Posts

Showing posts from August, 2025

1. വിശുദ്ധ കുർബാന - ഒരുക്ക ശുശ്രൂഷ Quiz Questions - Based on Catechism Text.

  10.5 വിശുദ്ധ കുർബാന - ഒരുക്ക ശുശ്രൂഷ 1.      കത്തോലിക്കാസഭയിൽ 24 വ്യത്യസ്ത വ്യക്തിഗത സഭകളിൽ ഓരോ സഭയ്ക്കും അതിന്റേതായ ഏത് ക്രമമാണ് ഉള്ളത് ? ആരാധനക്രമം 2.      ഏത് ആരാധനക്രമമാണ് മലങ്കര കത്തോലിക്കാ സഭ ഉപയോഗിക്കുന്നത് അന്തൃോക്യൻ സുറിയാനി 3.      വിശുദ്ധ കുർബാനയുടെ ക്രമം ക്രോഡീകരിച്ച ജറുസലേം സഭയുടെ പ്രഥമാധ്യക്ഷനും നമ്മുടെ കർത്താവിന്റെ സഹോദരനും അപ്പോസ്തോലനും ആര് ? മാർ യാക്കോബ് ശ്ലീഹാ , 4.      വിശുദ്ധ കുർബാനയുടെ ക്രമം ഏതുകാലത്ത് ക്രോഡീകരിച്ചു എന്നാണ് പിതാക്കന്മാർ പഠിപ്പിക്കുന്നത് ? ആദ്യനൂറ്റാണ്ടിൽ 5.      എവിടെ രൂപം പ്രാപിച്ച ' മാർ യാക്കോബിന്റെ തക്സായാണ് ' ( ക്രമം) പിൽക്കാലത്ത് അന്തൃോക്യൻ സഭ സ്വീകരിക്കുകയും തങ്ങളുടെ ആരാധനക്രമമായി വളർത്തിയെടുക്കുകയും ചെയ്തത് ? ജറുസലേമിൽ 6.      മാർ യാക്കോബിൻ്റെ കുർബാനക്രമത്തെ അടിസ്ഥാനമാക്കി എത്ര വിവിധങ്ങളായ ക്രമങ്ങൾ അന്തൃോക്യൻ സുറിയാനി പാരമ്പര്യത്തിലുണ്ട് ? എഴുപതിൽപ്പരം 7.      വിശുദ്ധ കുർബാന ദൈവത്തി...